moideenkutty
moideenkutty

തിരൂരങ്ങാടി: മൂന്നിയൂർ പാറക്കടവ് കളത്തിങ്ങൽ മൊയ്തീൻകുട്ടി (80) നിര്യാതനായി. ഭാര്യമാർ: സഫിയ, പരേതയായ ഫാത്തിമ. മക്കൾ: അലി, നസീർ, ഉമ്മുലൈമ, സഫിയ, പരേതയായ ആയിഷ ബീവി. മരുമക്കൾ: ബീരാൻകോയ (ചേളാരി), മുഹമ്മദ്കുട്ടി (കൂമണ്ണ), മുജീബ് (ചെമ്മാട്), ഹഫ്‌സത്ത് (പുകയൂർ), ഷഹർബാനു (കാടപ്പടി).