sureshkumar
sureshkumar

താനൂർ: വട്ടത്താണി സ്വദേശിയും കോഴിക്കോട് മെഡിക്കൽ കേളേജ് ജീവനക്കാരനുമായ കുണ്ടിലകത്ത് സുരേഷ്‌കുമാർ (48) നിര്യാതനായി. ഭാര്യ: ജഷ്മ. മക്കൾ: ഷിംന, ശ്യാമിലി. മരുമക്കൾ: വിനോദ് (ചങ്ങരംകുളം), പ്രവീൺ (ആലത്തിയൂർ). സഹോദരങ്ങൾ: കൃഷ്ണകുമാർ (ഒട്ടോ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം), മനോജ്കുമാർ, ഷാജികുമാർ, അനിൽകുമാർ.