താനൂർ: താനൂരിലെ റേഷൻ ഷോപ്പ് ഉടമയും കളരിപ്പടിയിൽ താമസക്കാരനുമായ നെല്ലാക്കുലത്ത് പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ ചന്ദ്രൻ (55) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ജീതി, ദീപ്തി. മാതാവ്: പരേതയായ കുഞ്ഞമ്മു. സഹോദരങ്ങൾ: കുഞ്ഞിമോൾ, ദേവകി, ശിവൻ, സത്യഭാമ, പരേതരായ ബാലൻ, മാളുക്കുട്ടി.