എടപ്പാൾ: തുയ്യം കല്ലംമുക്ക് വലിയപാലം കുട്ടത്ത് കുഞ്ഞൻ (68) നിര്യാതനായി. എടപ്പാളിലെ സാനിയ ടൈലറിംഗ് ഷോപ്പ് ഉടമയായിരുന്നു. ഭാര്യ: രമണി. മക്കൾ: സുരാജ് (ദുബായ്), സനൽ (ദുബായ്), സുജ. മരുമക്കൾ: പ്രശാന്ത് (ഫോട്ടോഗ്രാഫർ), ഹർഷ (എരമംഗലം), സ്‌നേഹ (എരമംഗലം).