ചങ്ങരംകുളം: കേലിക്കര വീട്ടിലവളപ്പിൽ പരേതനായ അബ്ദുള്ളക്കുട്ടിയുടെ മകൻ താജുദ്ധീൻ (32) നിര്യാതനായി. മാതാവ്: ആയിഷക്കുട്ടി. ഭാര്യ: ഷെഫീന. മക്കൾ: സെജ, ജെസ.