ചെറുമുക്ക് ഈസ്റ്റ്: ജീലാനഗറിലെ പരേതനായ ചോളാഞ്ചേരി കുഞ്ഞിമൊയ്തീന്റെ മകൻ മുഹമ്മദ് എന്ന ബാപ്പു (65) നിര്യാതനായി. ചെമ്മാട് പരപ്പനങ്ങാടി റോഡിലെ പെട്രോൾ പമ്പിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: സെമീർ (ലോറി ഡ്രൈവർ), ജാഫർ സഹദ് (റിയാദ്), മുഹമ്മദ് സബീബ്, സാഹിദ. മരുമക്കൾ: മുജീബ് (കുറ്റൂർ), സുമയ്യ (മുന്നിയൂർ), ഹഫ്‌സത്ത് (ചീർപ്പിങ്ങൽ).