വളാഞ്ചേരി: കാട്ടിപ്പരുത്തി കാശാംകുന്നിലെ പാടത്ത് കുഞ്ഞു (88) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: സുഹറ, സുബൈർ (സെക്രട്ടറി കാശാംകുന്ന് വാർഡ് മുസ്ലിം ലീഗ്), മുഹമ്മദലി, സുലൈഖ, സഫിയ, അബ്ദുറഫീഖ്. മരുമക്കൾ: സെയ്ത് മുഹമ്മദ്, ഫരീദ, റംല, സുനീറ, പരേതരായ മുഹമ്മദ് ചോറ്റൂർ, മുഹമ്മദ് പുന്നക്കാട്.