musthafa
musthafa

താനൂർ: ഓലപ്പീടിക സ്വദേശി പരേതനായ ചെറുവത്ത് കൊറ്റായിൽ ഹസ്സൻകുട്ടിയുടെ മകൻ മുസ്തഫ (47) നിര്യാതയായി. ഭാര്യ : ആരിഫ. മകൻ: ഹംദാൻ. സഹോദങ്ങൾ: മുഹമ്മദ്, അബ്ബാസ്, കരീം.