achuthan-nair
achuthan nair

മഞ്ചേരി: എളങ്കൂർ പേലേപ്പുറത്ത് കളരിക്കൽ അച്ചുതൻ നായർ (90) നിര്യാതനായി. ഭാര്യ: വിജയ ലക്ഷമി അമ്മ. മക്കൾ: ജയകുമാർ (ബഹറിൻ), പ്രേമലത. മരുമക്കൾ: രാജേന്ദ്രൻ, ബിന്ദു. സംസ്‌ക്കാരം ഇന്ന് രാവിലെ എട്ടിന് വീട്ടുവളപ്പിൽ.