baskaran
baskaran

തിരൂർ: ബി.പി അങ്ങാടിയിലെ കപ്പൽപടിക്കൽ ഭാസ്കരൻ (65) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷൈജു, ഷൈനി, ശ്രീജ, സരിത. മരുമക്കൾ: അംബിക, അനിൽകുമാർ, ലിജീബ്, അനിൽ.