താനൂർ: കിഴക്കെ മുക്കോല സ്‌കൂളിന് സമീപം കുന്നശ്ശംവീട്ടിൽ പ്രേമന്റെ മകൾ കാവ്യ (16) നിര്യാതയായി. താനൂർ ദേവധാർ സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. മാതാവ്: സുനിത. സഹോദരങ്ങൾ: വിഷ്ണു, കീർത്തന. സംസ്‌ക്കാരം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ.