താനൂർ: മുക്കോലയിലെ പഴയകാല ഹോട്ടൽ വ്യാപാരിയായിരുന്ന പുതുവളപ്പിൽ (കാപ്പി ക്കാർ) അപ്പുട്ടി (83) നിര്യാതനായി. ഭാര്യ: തങ്കമ്മു കാടശ്ശേരി. മക്കൾ: രാധാകൃഷ്ണൻ, ഭരതൻ, ഗോപി, വിശ്വംഭരൻ, പ്രേമൻ, ലീല, ശാന്ത. മരുമക്കൾ: അജിത, ലീന, വിജിത, നിമ്മി, സിജിലി, ഉണ്ണി, ദാസൻ.