rajan
rajan

താനൂർ: വെള്ളിയാമ്പുറം സ്വദേശിയും താനുർ നഗരസഭയിലെ സീനിയർ ക്ലാർക്കുമായ മണ്ണാങ്കണ്ടിയിൽ രാജൻ (52) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: രാധിക, ഗോപിക, അനാമിക. സഹോദരങ്ങൾ: ലത, സതി, ഹരിദാസൻ, മിനി.