usha
usha

നിലമ്പൂർ: കല്ലേമ്പാടം വാളക്കുളം ബാബുരാജിന്റെ ഭാര്യ ഉഷ (37) നിര്യാതയായി. മക്കൾ: ഗോകുൽ രാജ്, ഗോപിക രാജ്. സംസ്‌കാരം ഇന്ന് 12 മണിക്ക്.