sekharan-tanur
sekharan tanur

താനൂർ: നമ്പീശൻ റോഡിൽ താമസിക്കുന്ന മാട്ടുമ്മൽ ശേഖരൻ (86) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: തങ്കം, സരോജിനി, പങ്കജം, ദേവയാനി, ഗംഗാധരൻ, ഷീജ, സുരേഷ്, ഷീബ, ഉഷ, ഷാജി. മരുമക്കൾ: പത്മനാഭൻ, ബാലൻ, സുന്ദരൻ, ചന്ദ്രൻ, ഗിരിജ, രാമചന്ദ്രൻ, അനുപമ, ബാബു, സുരേഷ്, ധന്യ. സഹോദരങ്ങൾ: വീരവൻ, ഉമ്മു.