ahammed-musliyar
ahammed musliyar


തിരൂരങ്ങാടി: പാലത്തിങ്ങൽ പളളിപ്പടിയിലെ ചപ്പങ്ങത്തിൽ അഹമ്മദ് മുസ്ലിയാർ (63) കർണ്ണാടകയിലെ ഷിമോഗയിൽ നിര്യാതനായി. ഭാര്യമാർ: സഫിയ (തിരൂരങ്ങാടി), ശരീഫ (ഷിമോഗ). മക്കൾ: ജാഫർസ്വാദിഖ്, ഖാലിദ്, ഉമ്മുസൽമ, ഉമ്മുകൂൽസൂം, റുഖിയ്യ, അബൂബക്കർസിദ്ധീഖ്, ഫാത്തിമത്ത് സുഹ്റ, ഉമ്മുഹബീബ (ഷിമോഗ). ഹാഫിള് മുഹമ്മദലി സഖാഫി, മൈമൂന, ആയിശ.