താനൂർ: ഓലപ്പീടിക പരേതനായ കുറ്റിയിൽ മൊയ്തീന്റെ ഭാര്യ കുഞ്ഞീര്യം (90) നിര്യാതയായി. മക്കൾ: മുഹമ്മദ്കുട്ടി, സിദ്ധീഖ്, ആയിഷ, കദിയാമു, സുബൈദ, ബീപാത്തു. മരുമക്കൾ: മരക്കാർഹാജി, സഫിയ, ഫാത്തിമ, പരേതരായ അബ്ദുറഹ്മാൻ, കോയക്കുട്ടി, പോക്കർ.