cheriya
cheriya

താനൂർ: നിറമരുതൂർ പത്തമ്പാട് പരേതനായ കുളങ്ങര അയ്യപ്പന്റെ ഭാര്യ ചെറിയ (85) നിര്യാതയായി. മക്കൾ: ശ്രീധരൻ, രാജൻ, സുധാകരൻ, മോഹനൻ, മണികണ്ഠൻ, ശാരദ, സൗമിനി, ശാന്ത.