മൂത്തേടം: വെള്ളാരമുണ്ട മുരിയൻകണ്ടത്തിൽ വിശ്വേശ്വരി (71) നിര്യാതയായി. ഭർത്താവ്: നാരായണൻ. മക്കൾ: സുരേഷ്‌കുമാർ, പവിത്ര, രാജൻ, വിനോദ്കുമാർ (ജിദ്ദ), സുന്ദരരാജൻ (ദമാം), സജേഷ്‌കുമാർ. മരുമക്കൾ: ജലജ, നിഷ, കവിത, സുജ, ഇന്ദു. സംസ്കാരം ഇന്ന് രാവിലെ പത്തു മണിക്ക് കുടുംബ ശ്മശാനത്തിൽ.