ayisumma
ayisumma

ചെറുമുക്ക് സൗത്ത്: റഹ്മത്ത് നഗറിലെ അരീക്കാട്ട് മരക്കാർകുട്ടിയുടെ ഭാര്യ: അനയംചിറക്കൽ ആയിശുമ്മ (61) നിര്യാതയായി. മക്കൾ: ഷാഫി (പ്രിൻസിപ്പാൾ ഐ.കെ.ടി.എം കോളേജ് ചെറുകുളമ്പ്), റാബിയ. മരുമക്കൾ: മൊയ്തീൻകോയ (പരപ്പനങ്ങാടി ഉള്ളണം), ഹബീബ (ഇരുമ്പുചോല).