kunjikoya-thangal
kunjikoya thangal

തിരൂരങ്ങാടി: കാളംതിരുത്തി ചീർപ്പിങ്ങലിലെ കൊടിഞ്ഞിപ്പള്ളിക്കൽ കുഞ്ഞിക്കോയ തങ്ങൾ (68) നിര്യാതനായി. ഭാര്യ: കൊച്ചുബീവി. മക്കൾ: സയ്യിദ് സ്വാലിഹ്, ആയിശ ബീവി, ശാക്കിറബീവി, ആത്തിക്ക ബീവി, അസ്ലമിയ്യ ബീവി. മരുമക്കൾ: റഹ്മത്തുല്ല തങ്ങൾ ചെട്ടിപ്പടി, ശിഹാബുദ്ദീൻ തങ്ങൾ തിരൂർ, മുഅവ്വിദ് തങ്ങൾ പള്ളിക്കൽ ബസാർ. സഹോദരങ്ങൾ: ചെറിയാപ്പു തങ്ങൾ, മുത്തുക്കോയ തങ്ങൾ, അബ്ദുള്ളക്കോയ തങ്ങൾ, ഉമ്മുഹാനിബീവി.