വള്ളിക്കുന്ന്: ആനങ്ങാടിയിലെ പരേതനായ പൊക്കടവത്ത് ഗോപാലന്റെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. മക്കൾ: ദാസൻ ഗൂഡല്ലൂർ, അശോകൻ, പ്രേമൻ, മണി (കെ.എസ്.കെ.ടി.യു വില്ലേജ് കമ്മറ്റി അംഗം), സരസ്വതി. മരുമക്കൾ: കോമളം, സുധാമണി, രാജശ്രി, ദമയന്തി, പരേതനായ ശ്രീധരൻ (ഗുഡല്ലൂർ). സംസ്‌ക്കാരം ഇന്ന് കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.