beevi
beevi

താനൂർ: നിറമരുതൂർ പത്തമ്പാട് സ്വദേശി പരേതനായ പരിയാരത്ത് അസ്സൈനാരുടെ ഭാര്യ ബീവി (70) നിര്യാതയായി. മക്കൾ: മുഹമ്മദ് ബഷീർ, ഇബ്രാഹിം (സീബ് ഏരിയാ കെ.എം.സി.സി വൈസ് പ്രസിഡന്റ്), സൽമത്ത്. മരുമക്കൾ: മുഹമ്മദ് അലി, സീനത്ത്, താഹിറ. സഹോദരൻ: കുഞ്ഞമ്മു തിരൂർ. കബറടക്കം ഇന്ന് രാവിലെ 8 മണിക്ക് പത്തമ്പാട് ജുമാമസ്ജിദ് കബർസ്ഥാനിൽ.