kunjamma
kunjamma

പരപ്പനങ്ങാടി: നെടുവ കുന്നുംപുറം സ്വദേശി പരേതനായ ഉപ്പംതറമ്മൽ അയ്യപ്പന്റെ ഭാര്യ കുഞ്ഞമ്മ (93) നിര്യാതയായി. മക്കൾ: തുളസി, പുഷ്പ. മരുമക്കൾ: രാജേഷ്, രാമൻ. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.