മലപ്പുറം: തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയും കാളമ്പാടി ദേവാശിസിൽ താമസക്കാരനുമായ എം.രാധാകൃഷ്ണൻ (59) നിര്യാതനായി. ഭാര്യ: ജോളിക്കുട്ടി (കേരള ഗ്രാമീൺ ബാങ്ക്). മക്കൾ: ആനന്ദ് (ഹൈദരാബാദ്), അരുണിമ (എറണാകുളം). സംസ്‌കാരം ഇന്ന് പകൽ 11 ന് ഷൊർണൂർ പുണ്യതീരം ശ്മശാനത്തിൽ.