താനൂർ: ഓമച്ചപ്പുഴ വരിക്കോട്ട്തറ സ്വദേശി മേലേത്ത് കോയാമുവിന്റെ മകൻ മമ്മുദു (63) നിര്യാതനായി. മാതാവ്: പരേതയായ കുഞ്ഞിപ്പാത്തു. ഭാര്യ: ആസ്യ. മക്കൾ: ഉസ്മാൻ, റഷീദ്, മുബഷീർ, റസിയ. സഹോദരങ്ങൾ: മൊയ്തീൻകുട്ടി, അലിബാവ, മുഹമ്മദ്കുട്ടി, ഫാത്തിമക്കുട്ടി, ആയിശുമ്മു.