ചെറുമുക്ക്: പ്രവാസി നഗർ സ്വദേശി പരേതനായ കോഴിക്കാട്ടിൽ മൊയ്തീന്റെ മകൻ ഹംസ (57) നിര്യാതനായി. ഭാര്യ: കൂരിയാടൻ മൈമൂനത്ത്. മക്കൾ: ശബീബ്, ശാക്കിർ
(ഇരുവരും ഹൈദരാബാദ് ), സലീന, സുമയ്യ. മരുമകൻ: ഉമ്മർ. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുൽ കരിം, അബ്ബാസ്, തിത്തിമു, സൈനബ, ഖദീജ.