mayin-haji
mayin haji

മറ്റത്തൂർ: തൊടുകുത്തുപറമ്പ് അയനിക്കുന്നൻ മായിൻ ഹാജി (68) നിര്യാതനായി. ഭാര്യ: മമ്മാത്തു. മക്കൾ: ഡോ. സുൽത്താൻ, അബ്ദുൽമജീദ്, അഹമ്മദ് മൻസൂർ, ഇസ്മായിൽ, ഹഫ്‌സത്ത്, ഹസീന, ഹക്കീമത്ത്. മരുമക്കൾ: മൊയ്തീൻകുട്ടി (മഞ്ചേരി), മൻസൂർ (കോട്ടക്കൽ), റഷീദ് (കൂരിയാട്), ഡോ. ബീഗം തെസ്‌നി, ഷെഫ്‌ന, സക്കീന, ഫാത്തിമ ഷിഫാന.