santha
santha

പെരിന്തൽമണ്ണ: വെട്ടത്തൂർ തേലക്കാട്ടെ ഇല്ലിക്കൽ സുന്ദരന്റെ ഭാര്യ ശാന്ത (40) നിര്യാതയായി. മക്കൾ: ജിൻസി, ജിഷ്ണു, ജിൻഷ. സംസ്‌കാരം വീട്ടു വളപ്പിൽ നടന്നു.