മലപ്പുറം: ഇത്തിൾപറമ്പ് സ്വദേശി കല്ലാമൂല ഹസൻ (68) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ജാഫർ, യൂസുഫലി, നജ്‌മുദ്ധീൻ, റജീന. മരുമക്കൾ: അഷ്‌റഫ് (പടിഞ്ഞാറ്റു മുറി), സീനത്ത്, ഫാരിസ, സജ്‌ന.