പഴമള്ളൂർ: അരിക്കത്ത് ഹസൈനാർ ഹാജി (76) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: അബ്ദുൽഖാദർ, നൂറുദ്ധീൻ, അബ്ദുൽലത്തീഫ്, സിദ്ധീഖ് (എല്ലാവരും സൗദി), മുംതാസ്. മരുമക്കൾ: ഖദീജ കുളത്തൂർ, റഫീല കുഴിപ്പുറം, സുഹ്‌റ കടുങ്ങപുരം, ഫായിസ കൊളപ്പറമ്പ, ഹുസൈൻ പള്ളിപ്പുറം.