ചെറുകര: വാലിപ്പമ്പിൽ അയമു ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: ഹംസ (യുഎഇ), നാസർ (യുഎഇ), സുലൈഖ, സൈനബ, റഷീദ, സാജിദ, ബുഷ്‌റ. മരുമക്കൾ: മുഹമ്മദ്കുട്ടി (എരവിമംഗലം), അബ്ദു (തിരൂർക്കാട്), നാസർ (ചെറുകര), ഖാലിദ് (മുതുകുർശി), ഷംസു (വാഴേങ്കട), സാജിദ, നഈമ.