narayanan-nair
narayanan nair


പരപ്പനങ്ങാടി: ചെട്ടിപ്പടി നെടുവ പഞ്ചാരകുളത്തിനു സമീപം നാരായണൻ നായർ (79) നിര്യാതനായി. വിമുക്ത ഭടനും കൊടക്കാട് ബ്രാഞ്ച്‌ പോസ്റ്റ് മാസ്റ്ററുമായിരുന്നു. ഭാര്യ: ആശാലത. മക്കൾ: അരുൺ (ലീന ഗ്രൂപ്പ്, കോട്ടക്കൽ), അഞ്ജലി, അനുരൂപ് (ലീന ഗ്രൂപ്പ്, കോട്ടക്കൽ). മരുമക്കൾ: അർച്ചന, വിനോദ് (കോട്ടക്കൽ ആര്യവൈദ്യശാല), കൃഷ്ണപ്രിയ (പ്രിൻസിപ്പാൾ വിന്നേഴ്സ് ട്യൂഷൻ സെന്റർ).