thankammu
thankammu

പരപ്പനങ്ങാടി: ബി.ഇ.എം ഹൈസ്‌കുൾ ഗ്രൗണ്ടിന് സമീപം പരേതനായ കിഴക്കെ പുരക്കൽ ഗണപതിയുടെ മകൾ തങ്കമ്മു (83) നിര്യാതയായി. സഹോദരങ്ങൾ: പരേതയായ ചിന്ന, അമ്മുക്കുട്ടി, പാറുകുട്ടി, ഉണ്ണി, കുട്ടികൃഷ്ണൻ, നാരായണൻ.