വള്ളിക്കുന്ന്: ഒലിപ്രം കാഞ്ഞിരപ്പൊറ്റയിലെ അയ്യപ്പൻകണ്ടിയിൽ താമസിക്കുന്ന തറോൽ സുബ്രഹ്മണ്യൻ (82) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: പ്രബീന, പ്രീതി, പ്രകാശൻ, പ്രഷീന. മരുമക്കൾ: രാധാകൃഷ്ണൻ (മണ്ണൂർ റെയിൽ), അജയൻ (ഒലിപ്രം), സരിത, ഹരിദാസൻ (വെണ്ണായൂർ).