നെന്മാറ: കയറാടി ആലമ്പള്ളം കൂരൻതാഴത്തു പറമ്പിൽ കെ.ഐ.മത്തായി (72) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11ന് സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസൻ. മക്കൾ: ജീന, ജിജോ. മരുമക്കൾ: ബൈജു, അനു.