thatha-obit
തത്ത

കണ്ണമ്പ്ര: കല്ലിങ്കൽപ്പാടം കുന്നുംപുറം വീട്ടിൽ പരേതനായ രക്കന്റെ ഭാര്യ തത്ത (85) നിര്യാതയായി. മക്കൾ: തങ്കമണി, മുരളീധരൻ, പൊൻമകൻ. മരുമക്കൾ: ഗീത, ദേവിക, പരേതനായ ചാമി.