obit
ഹംസ

അലനല്ലൂർ: കർക്കിടാംകുന്ന് കുളപ്പറമ്പിൽ ആട്ടുകണ്ടത്തിൽ ഹംസ (70) നിര്യാതനായി. ഭാര്യ: റൈഹാനത്ത്. മക്കൾ: അഷ്‌റഫ്, അസ്‌ലമിയ, ഹബീബ, ഉമ്മു സൽമ, ഉമ്മു ഹാനി, ഉമ്മു സഹല. മരുമക്കൾ: യൂനസ് സലീം, മുഷ്താക്ക്, റഫീഖ്, ഇബ്രാഹിം, റാബിയ.