പാലക്കാട്: വടവന്നൂർ മഠത്തിൽ വീട്ടിൽ വി.എം.ബാലചന്ദ്രമേനോൻ (84) കോയമ്പത്തൂർ കോവൈപുതൂരിലെ ഫറൂക്ക് നഗർ വിഘ്‌നേഷിൽ നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ജസീമ, പ്രമോദ്, രാജി, കാർത്തിക്. മരുമക്കൾ: ഗോപാലകൃഷ്ണൻ, നിത്യ, ദനേശ്, സ്‌നേഹ. സംസ്‌കാരം ഇന്ന് 12ന് കോയമ്പത്തൂരിൽ.