ബാംഗ്ലൂർ: പരങ്ങത്ത് കുടുംബാംഗമായ മാനുവൽ ഡേവിഡ് പരങ്ങത്ത് (78) ബാംഗ്ലൂരിൽ നിര്യാതനായി. ഭാര്യ: ഗീതാ പാഡിംഗ്ട്ടൺ. മക്കൾ: രചനാ കൃഷ്ണ, രാകേഷ് പരങ്ങത്ത്, രോഹിത്ത് പരങ്ങത്ത്. മരുമക്കൾ: അരവിന്ദ് കൃഷ്ണ, സലോണി രോഹിത്ത്. സംസ്‌കാരം നാളെ 10.30ന് ബാംഗ്ലൂർ ഇന്ദിരാനഗർ മെത്തഡിസ് ചർച്ചിൽ.