parvathi
പാർവ്വതി

കൊഴിഞ്ഞാമ്പാറ: മുട്ടിമാമ്പള്ളം പരേതനായ ചാമിയുടെ ഭാര്യ പാർവതി (88) നിര്യാതയായി. മക്കൾ: സരോജിനി, ലീല, വിമല. മരുമക്കൾ: വിമലാധരൻ, പരേതരായ രാമകൃഷ്ണൻ, മണി.