പാലക്കാട്: പരേതനായ തത്തമംഗലം കോരനാത്തെ ബാലകൃഷ്ണൻ നായരുടെ ഭാര്യ എലപ്പുള്ളി മനയങ്കത്തെ തങ്കമ്മാൾ (99) കല്ലേക്കുളങ്ങര ശ്രീദുർഗാ നഗർ
ദുർഗാ നിവാസിൽ നിര്യാതയായി. മക്കൾ: സത്യഭാമ, സരളാദേവി, അച്യുതൻകുട്ടി (എക്സ് ആർമി), രാമചന്ദ്രൻ (റിട്ട.ആർ.പി.എഫ്), സുകുമാരൻ (എക്സ് ആർമി). മരുമക്കൾ: പരേതനായ വാസുദേവൻ നായർ, കൊച്ചുകൃഷ്ണൻ, പത്മിനി, ഓമന, ചന്ദ്രിക.