obit
ശിവരാമൻ

വടക്കഞ്ചേരി: വേളാമ്പുഴ കൊല്ലംകുളമ്പ് ശിവരാമൻ (65) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: സുമേഷ്, സുചിത്ര. മരുമകൻ: ഗിരീഷ്.