vasu
വാസു

മുടപ്പല്ലൂർ:,മണലിപ്പാടം പൊന്നി നിവാസിൽ ആർ.വാസു (69) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: പ്രിയ, പ്രമോദ്, പ്രീജ. മരുമക്കൾ: സുരേഷ്, സരുൺ.