അഗളി: ദാസന്നൂർ ഊരിലെ ഡി.നാരായണൻ (58) നിര്യാതനായി. ആദിവാസി ഭാഷയ്ക്ക് ലിപി കണ്ടെത്തിയ വ്യക്തിയായിരുന്നു. മൂപ്പൻസ് കൗൺസിൽ രക്ഷാധികാരി, റിട്ട ഐ.ടി.ഡി.പി ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പത്മാവതി. മക്കൾ: നിഷ, പരേതനായ ഗോപകുമാർ. മരുമകൻ: മദൻകുമാർ.