അലനല്ലൂർ: തേനേഴി ടി.എം.എസ്.നമ്പൂതിരിപ്പാട് (86) നിര്യാതനായി. ടി.എസ്.എൻ.എം ഹൈസ്‌കൂളിലെ പ്രധാനാദ്ധ്യാപകനായിരുന്നു. അടയ്ക്കാപുത്തൂർ പി.ടി.ബി സ്മാരക ഹൈ സ്‌കൂൾ, പത്തിരിപ്പാല ഹൈസ്‌കൂൾ, വെള്ളനേഴി ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: പരേതയായ തങ്കം.