ammukkutti-amma

ആലത്തൂർ: വെമ്പല്ലൂർ തെക്കുംപുറം വീട്ടിൽ പരേതനായ രക്കാണ്ടിയുടെ ഭാര്യ അമ്മുക്കുട്ടി അമ്മ (87) നിര്യാതയായി. മക്കൾ: സ്വാമിനാഥൻ, ജാനകി, സുഭദ്ര, ലീല, പ്രേമ, സുജാത, മോഹനൻ. മരുമക്കൾ: സരോജിനി, മുത്തു, ചന്ദ്രൻ, കൃഷ്ണൻകുട്ടി, മഞ്ജു, പരേതരായ പൊന്നുച്ചാമി, ശ്രീധരൻ.
സംസ്‌കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് എലവഞ്ചേരി തൂറ്റിപ്പാടം വാതക ശ്മശാനത്തിൽ.