sob-benny
ബന്നി

റാന്നി: ഉതിമൂട് താന്നിവേലിക്കുഴി ബെന്നി (39) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് പത്തനംതിട്ട ടൗൺ അപ്പോസ്തോലിക് മിനിസ്ട്രി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 2ന് റാന്നി പുന്നക്കാവ് സെമിത്തേരിയിൽ. ഭാര്യ: ലിജോ റാന്നി ചൂരക്കുഴി വാലുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ആർദ്ര , ആരാധിക.