sob-janardanan
ജനാർദ്ദനൻ

തട്ട​യിൽ : ഇട​മാ​ലി, വട്ട​ത്തോ​ണ്ട​ലിൽ, ജനാർദ്ദനൻ (77) നിര്യാതനായി. സംസ്‌കാരം ബുധ​നാഴ്​ച
ഉ​ച്ച​യ്ക്ക് 2 മണിക്ക് വീട്ടു​വ​ള​പ്പിൽ. ഭാര്യ : തങ്കമ്മ. മക്കൾ : ഉഷ, രാജേ​ന്ദ്രൻ, ശിവ​രാ​ജൻ. മരുമക്കൾ : രാജൻ, സുവർണ്ണ, അ​ജിത. സഞ്ച​യനംഎട്ടിന് രാവിലെ 9 മണിക്ക്.