sob-suma-ravi
സുമാ രവി

കലഞ്ഞൂർ: വാറുവിൽ വീട്ടിൽ ബി. രവീന്ദ്രൻ ആചാരിയുടെ ബാര്യ സുമാ രവി (63) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: മിനി രവി, മണിക്കുട്ടൻ.മരുമകൻ: ദീപു ചന്ദ്രൻ.